rahul-mankoottathil

1

ഓസിയോട് അപേക്ഷിച്ച്... യുഡിഎഫിൻ്റെ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ എം.എൽ.എമാരായ പിസി വിഷ്ണുനാഥും തിരുവഞ്ചൂർ രാധാകൃഷ്ണനും മുൻ മന്ത്രികെസി ജോസഫും മെഴുകുതിരി കത്തിക്കുന്നു

2

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം ഛായ ചിത്രത്തിൽ ഹരാമർപ്പിക്കുന്നു.എം.എൽ.എമാരായ പിസി വിഷ്ണുനാഥും തിരുവഞ്ചൂർ രാധാകൃഷ്ണനും സമീപം