kgna

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള ഗവ. നേഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കെ.കെ. ശൈലജ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് സി.റ്റി.നുസൈബ,ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, ചെയർമാൻ എവി.റസൽ തുടങ്ങിയവർ സമീപം