adippatha

ഇതാണ് ആ പാത... കോട്ടയം മെഡിക്കൽ കോളേജിൽ നിർമിച്ച ഭൂഗർഭ അടിപ്പാതയുടെ ഉദ്‌ഘാടനത്തിന് ശേഷം അടിപ്പാത സന്ദർശിക്കുന്ന മന്ത്രി വി.എൻ വാസവനും ജില്ലാ കളക്ടർ ജോൺ വി.സാമുവലും സംഭാഷണത്തിൽ.