aslm

ചങ്ങനാശേരി : റെയിൽവെസ്റ്റേഷന് സമീപം പുത്തൻ വീട്ടിൽ റ്റി.എ ജബ്ബാറിക്കയുടെ മകൻ റ്റി.എ അസ്ലം (അച്ചു,62 ) നിര്യാതനായി. സംസ്‌കാരം നടത്തി.