കാഞ്ഞിരം: മലരിക്കൽ കുഞ്ഞൻപറമ്പിൽ കെ.എ.തങ്കപ്പൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിയമ്മ. മക്കൾ: പരേതനായ വിജയപ്പൻ, ജയൻ, പ്രിയംവദ ,സുജ. മരുമക്കൾ:വത്സമ്മ,ഹേമ, റെജി, എം. എസ്സ്. സുഭാഷ് കുമാർ. സംസ്‌കാരം: നടത്തി.