പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച ശേഷം പിസി വിഷ്ണുനാഥ് എം.എൽ.എയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നു