കെഴുവംകുളം: പാണുപറമ്പിൽ പി.എസ്. സോമൻ (62) നിര്യാതനായി. ഭാര്യ: സിന്ധു കളത്തൂർ പാലക്കുടിയിൽ കുടുംബാംഗമാണ്. മകൾ: ആരാധ്യ. സംസ്‌കാരം ഇന്ന് 1 ന് തറവാട്ട് വീട്ടുവളപ്പിൽ.