മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന കോട്ടയം സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ ഭരതനാട്യം കാറ്റഗറി 2 ഒന്നാം സ്ഥാനം നേടിയ പാല ചാവറ പബ്ലിക് സ്കൂളിലെ അദ്വൈത് അമർ.