pattayam

കോട്ടയം ജില്ലാതല പട്ടയമേള മുണ്ടക്കയം റവന്യൂ ടെർമിനലിൽ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി.സാമുവൽ,സബ് കളക്ടർ ഡി.രഞ്ജിത്ത്, അഡ്വ വി ബി ബിനു

തുടങ്ങിയവർ സമീപം.