lab

പൊൻകുന്നം : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബ്
ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ. മണി,ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ,
ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ ആന്റണി മാർട്ടിൻ,സുമേഷ് ആൻഡ്രൂസ്, ശ്രീലത സന്തോഷ്,സ്‌കൂൾ പ്രിൻസിപ്പൽ എ.എച്ച്.നിയാസ്,പി.ടി.എ. പ്രസിഡന്റ് പി.ജി.ജനീവ്, എസ്.എം.സി.ചെയർമാൻ അൻസുദ്ദീൻ,അദ്ധ്യാപകരായ സിന്ധു മാത്യു,എസ് അനീഷ എന്നിവർ സംസാരിച്ചു.