jayaraj

കേരളത്തിലെ ആദ്യത്തെ അച്ചടിയന്ത്രം ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് എത്തിച്ചതിന്റെ 208ാം വാർഷികം ചാലുകുന്നിലെ സിഎംഎസ് പ്രസ്സിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ ബിഷപ് മലയിൽ സാബു കോശി ചെറിയാൻ സമീപം