
മീനടം : മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി മുൻ ശുശ്രൂഷകൻ വെള്ളക്കോട്ടായ ചുമയങ്കര തടത്തിൽ ടി. സി. ചാക്കോ (കുഞ്ഞുമോൻ, 74) നിര്യാതനായി. ഭാര്യ :പരേതയായ സാറാമ്മ പള്ളം കൊച്ചുപറമ്പിൽ കുടുബാംഗം.മക്കൾ : മോനിച്ചൻ, (ചാണ്ടി, മുംബൈ) സുജ. മരുമക്കൾ:ചമ്പക്കര മരോട്ടി മൂട്ടിൽ ജെസ്സി. (മുംബൈ) നിലമ്പൂർ നാട്ടുകല്ലിൽ പരേതനായ ജെയ് മോൻ. സംസ്കാരം നാളെ 2 ന് മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ .