p-t-viswandhn

മടുക്ക: പാക്കുളത്തിൽ പി.റ്റി വിശ്വനാഥൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ കല്ലൂക്കരോട്ട് കുടുംബാംഗം. മക്കൾ: വിദ്യാ, ദിവ്യ, അജിൻ. മരുമക്കൾ: വിപിൻ ജോസഫ് (ചിറ്റടി), അനിഷ. സംസ്‌കാരം നടത്തി.