a

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.ജി യു.യു.ജി.പി (ഓണേഴ്‌സ്,2024 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.


പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റർ എം.എ മലയാളം പ്രൈവറ്റ് (2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻറ്റി, 2014,2015 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.