food

ആർപ്പൂക്കര ഈസ്റ്റ് ഗുരുനാരായണ സേവാനികേതൻ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി നൽകുന്ന ഭക്ഷണം വാങ്ങാനെത്തിയവർ.