
നാലുകോടി: നല്ലൂർ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ-76) നിര്യാതയായി. പരേത പെരിങ്ങര പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡെന്നി, ബെന്നി. മരുമക്കൾ: നാൻസി തേറാമ്പിൽ പാമ്പാടി, ജോയിസ് മൂലമുറിയിൽ തൃക്കൊടിത്താനം. സംസ്‌കാരം ഇന്ന് 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.