nalini

കോട്ടയം: കുമരകം പുത്തൻപറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ നളിനി (89) നിര്യാതയായി. അതിക്കള്ളത്തിൽ കുടുംബാംഗമാണ്. മക്കൾ : ശശി, മധു, അനിരുദ്ധൻ, ജയമോൾ. മരുമക്കൾ : ശോഭന, അംബിക, ഷാജിനി, വിമൽ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.