
നീലംപേരൂർ : ഏലാംകുളത്തിൽ ജേക്കബ് കുര്യാക്കോസിന്റെ ഭാര്യ രേഖ ജേക്കബ് (50) നിര്യാതയായി. കല്ലിശ്ശേരി മേലത്ത് ഡോ.എം.എ.സാമുവേലിന്റെയും ഡെയ്സിയുടെയും മകളാണ്. മക്കൾ : റിയ ജേക്കബ്, കുര്യൻ ജേക്കബ്. സംസ്കാരം നാളെ 2 ന് നീലംപേരൂർ സെന്റ് ജോർജ്ജ് ക്നാനായ വലയിപള്ളിയിൽ.