
പാറമ്പുഴ : തെക്കെ പുത്തൻപുരയ്ക്കൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലമ്മ (97) നിര്യാതയായി. മക്കൾ: പി.എൻ. തങ്കപ്പൻ നായർ, സുമതിക്കുട്ടിയമ്മ, തങ്കമ്മ, ശാന്തമ്മ, അജയകുമാർ,പരേതരായ പി.എൻ.രാമചന്ദ്രൻ നായർ,സോമശേഖരൻ നായർ. സംസ്‌കാരം നടത്തി. സഞ്ചയനം 28 ന് രാവിലെ 9.30 ന്.