
കൈനകരി : കാളാശേരി പരേതരായ ചാക്കോ (കൊച്ചപ്പച്ചൻ)-റോസമ്മ ദമ്പതികളുടെ മകൾ കൊച്ചുറാണി ജേക്കബ് (61) നിര്യാതയായി.സഹോദരങ്ങൾ : ആലീസ് ബാബു ഇടനാട്,കെ.സി.ജോർജ്ജ് (റിട്ട.നേവി),മേരിസ് ജേക്കബ് വാണിയപുരയ്ക്കൽ,തോംസൺ കെ.ജേക്കബ്, ലില്ലി സെബാസ്റ്റ്യൻ നാൽക്കര മറ്റേക്കാട് ,സിസ്റ്റർ ജോവാൻ ജേക്കബ്. സംസ്കാരം ഇന്ന് 10.30 ന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ.