kobamminirakhavan

ചീരഞ്ചിറ : പുതുപ്പറമ്പിൽ പരേതനായ പി.എസ്.രാഘവന്റെ ഭാര്യ അമ്മിണി രാഘവൻ (79) നിര്യാതയായി. ചീരഞ്ചിറ പതിനാപ്പാറ കുടുംബാംഗം. മക്കൾ : സിന്ധു, ജോയി, ജോസ്, പരേതനായ സണ്ണി. മരുമക്കൾ : സജീഷ്,തങ്കമ്മ,പരേതയായ ശാന്തമ്മ. സംസ്കാരം ഇന്ന് 3 ന് ചീരഞ്ചിറ ശ്മശാനത്തിൽ.