
ചേർപ്പുങ്കൽ : പുതിയവീട്ടിൽ പരേതനായ പി.ജെ.സ്‌കറിയായുടെ മകൾ സുജ സ്‌കറിയ (54) നിര്യാതയായി. മാതാവ് : തങ്കമ്മ സ്‌കറിയ (ചേർപ്പുങ്കൽ ഇലമ്പിലാക്കാട് കുടുംബാംഗം).സഹോദരങ്ങൾ : സിജി ജോഷി ആടിമാക്കീൽ കടപ്ലാമറ്റം (അസ്സിസ്സി സ്‌കൂൾ, കാളകെട്ടി), ജോജോ സ്‌കറിയ (ആദായ നികുതി വകുപ്പ്,കൊച്ചി). സംസ്‌കാരം ഇന്ന് 2.30 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഫൊറോനാ പള്ളയിൽ.