mg-bindhu

കോട്ടയം അതിരമ്പുഴയിലെ എം ജി സർ വകലാശാല സ്‌റ്റേഡിയത്തിലെ നാച്വറൽ ടർഫ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോൾ കോർട്ട് മന്ത്രി ഡോ.ആർ ബിന്ദു ബോൾ തട്ടി ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി വി.എൻ വാസവൻ,വൈസ് ചാൻസിലർ ഡോ.സി.ടി അരവിന്ദ് കുമാർ,സിൻഡിക്കേറ്റംഗം അഡ്വ.റെജി സഖറിയ,പ്രൊഫ.ബിനു ജോർജ് വർഗീസ് തുടങ്ങിയവർ സമീപം