nadodi-

നാടോടിക്കൂട്ട്... കോട്ടയം ദി ബേക്കർ വിദ്യാപീഠ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സെൻട്രൽ സഹോദയ കോൺക്ലേവ് 'ഭാവസുധ' സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തം മത്സരത്തിന് ഒരുങ്ങിയിരിക്കുന്ന വിദ്യാർത്ഥികൾ.