കോട്ടയം അതിരമ്പുഴയിലെ എം.ജി സർവകലാശാല സ്‌റ്റേഡിയത്തിലെ നാച്വറൽ ടർഫ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോൾ കോർട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഡോ.ആർ ബിന്ദുവിനേയും മന്ത്രി വി.എൻ വാസവനേയും സ്വീകരിക്കുന്നു