പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടുന്ന ശ്രീഹരി സി ബിനു, സെൻ്റ്. ജോർജ് എച്ച് എസ് , കൂട്ടിക്കൽ, മുണ്ടക്കയം