
ഇരട്ട നേട്ടം... പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ആജൽ പയസിനെ രണ്ടാം സ്ഥാനം നേടിയ ഇരട്ട സഹോദരി ആശൽ പയസ് അഭിനന്ദിക്കുന്നു. എസ്എച്ച് ജിഎച്ച്എസ് എസ്ഭരണങ്ങാനം