വ്യാപാരി വ്യവസായി സമിതി കോട്ടയംജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം ജിഎസ്ടി ഓഫീസിനു മുൻപിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്‌ഘാടനം ചെയുന്നു