ann-maria-

റെക്കാഡ് മഴയിൽ... പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്റർ മത്സരത്തിനിടെ പെയ്ത മഴയിൽ മീറ്റ് റെക്കാഡോടെ ഒന്നാം സ്ഥാനത്തെത്തുന്ന ആൻ മരിയ ജോൺ. സെന്റ് മേരിസ് ജി.എച്ച്.എസ്.എസ് പാലാ.