പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്ററർ മത്സരത്തിനിടെ പൊളിഞ്ഞ് കിടക്കുന്ന സിന്തറ്റിക്ക് ട്രാക്കിൽ കാല് തെറ്റി വീണ കായിക താരം