kobhajimuhammaduesmayil

കാഞ്ഞിരപ്പള്ളി : കോവിൽക്കടവ് ലെയ്‌നിൽ മക്കത്തു വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (72) നിര്യാതനായി. ഭാര്യ : സലീന. മക്കൾ : സിറാജ്ജുദീൻ, ഷഹന. മരുമക്കൾ : സഹീബ് പാറത്തോട് , അസീന ഈരാറ്റുപേട്ട. കബറടക്കം ഇന്ന് 11.30 ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി കബർസ്ഥാനിൽ.