sports-

റെക്കാഡ് മഴ...പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങളിൽ റെക്കാഡോടെ വിജയിച്ച ആൻമരിയ ജോൺ, ശിഖ എം. സോബിൻ, അനന്യ എൻ എന്നിവർ.