sports-

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്റർ മത്സരത്തിനുശേഷം മഴയത്ത് കെട്ടിക്കിടക്കുന്ന മൈതാനത്തെ വെള്ളത്തിൽ കിടന്നു വിശ്രമിക്കുന്ന മത്സരാർത്ഥി.