പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഓവറാൾ കിരീടം നേടിയ പാലാ ഉപജില്ല ടീം.