
ഫിനിഷിംഗ് ടച്ച്... പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടുന്ന പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ ഒഫ്സന അജയ്‌കുമാറും, രണ്ടാം സ്ഥാനത്തെത്തി ഫിനിഷിംഗ് പോയിന്റിൽ വീഴുന്ന സെന്റ് ഡൊമിനിക് കാഞ്ഞിരപ്പള്ളിയിലെ സിയോനാ മരിയ ഷിജുവും