
കല്ലറ : കളമ്പുകാട് മുക്കിൽ പരേതനായ കൃഷ്ണന്റെ ഭാര്യ രാജമ്മ കൃഷ്ണൻ (74) നിര്യാതയായി. കൊതവറ ചിറയിൽ കുടുംബാംഗം. മക്കൾ : അനിൽകുമാർ, സുനിൽകുമാർ (കെഎസ്ആർടിസി പാലാ), അജിത് കുമാർ (കുവൈറ്റ് ).
മരുമക്കൾ : ലത (വേളൂർ), വിനീത( ഉല്ലല ), ശാലു (മുളംതുരുത്തി). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.