kob-neelakandan81

മാഞ്ഞൂർ : പൈനാംകുന്നേൽ വീട്ടിൽ കെ.എൻ.നീലകണ്ഠൻ (81) നിര്യാതനായി. നട്ടാശ്ശേരി കാവിൽ കുടുംബാംഗം ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: അജികുമാർ, രാജലക്ഷ്മി, ബൈജു. മരുമക്കൾ: ശിവകുമാരി, ബാലകൃഷ്ണൻ, പ്രമീള. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.