kobantonycj

ഇത്തിത്താനം: ചിങ്ങംപറമ്പിൽ ആന്റണി സി.ജെ (കൂഞ്ഞൂ​ഞ്ഞ്​, 82) നിര്യാതനാ​യി. ഭാര്യ : ത്രേസ്യാമ്മ കൈനടി പഴയകളം കുടുംബാംഗം. മക്കൾ : റൂബി, റെജി, റീജാ, റീമാ. മരുമക്കൾ : തങ്കച്ചൻ മുളവന കുറുമ്പനാടം, ബിജു അമ്പലക്കാട്ട് കാരാഴ്മ, അജേഷ് വയലാറ്റ് ചെറുകര, മോൻസി കൊച്ചീത്ര തുരുത്തി. സംസ്​കാ​രം ഇ​ന്ന് 2 ന് ഇത്തിത്താനം സെന്റ് മേരീസ് പളളിയിൽ.