
കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ.ശശിധരൻ, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, നവതി സ്മരണിക ചീഫ് എഡിറ്റർ കുറിച്ചി സദൻ, സി.കെ കുര്യാക്കോസ് തുടങ്ങിയവർ സമീപം