
മോനിപ്പള്ളി : കുറുപ്പംതറയിൽ സതി വിജയൻ (64)നിര്യാതയായി. ഉഴവൂർ പെരിന്താനം തുരുത്തി മറ്റത്തിൽ കുടുംബാംഗം.
ഭർത്താവ് : പരേതനായ വിജയൻ. മക്കൾ : വിജേഷ്, സതീഷ്, അനീഷ്. മരുമക്കൾ : രോഹിണി, ശ്യാമ, രമ്യ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.