kobkvchacko

ഏറ്റുമാനൂർ : ശക്തിനഗർ കോണിക്കൽ പരേതനായ വർഗീസിന്റെ മകനും ഉഴവൂർ കെവിൻസ് ഏജൻസിസ് ഉടമയുമായ കെ. വി. ചാക്കോ (കുഞ്ഞുമോൻ,70) നി​ര്യാ​ത​നാ​യി. ഭാര്യ : വിഴിക്കത്തോട് മഠത്തോട്ടത്തിൽ മരിയ. മക്കൾ : കെവിൻ (യു.കെ), കിരൺ (കുവൈറ്റ്​), ധന്യ (കട്ടക്കയം, രാമപുരം), റോഷൻ (അത്തിയാലിൽ, പൊൻകു​ന്നം). സംസ്‌കാരം ഇ​ന്ന് 3 ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.