p-n-rajendran

എരുമേലി: തുമരംപാറ പേഴുംമൂട്ടിൽ പി.എൻ.രാജേന്ദ്രൻ (72) നിര്യാതനായി. ഭാര്യ : പരേതയായ പുഷ്പ. മകൻ : രഞ്ജിത്ത്. മരുമകൾ : അനു. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.