kobvijayamma

സംക്രാന്തി : ചെമ്പോത്തായിൽ സോമരാജന്റെ ഭാര്യ വിജയമ്മ (75) നി​ര്യാ​ത​യായി.മക്കൾ : ബിനു, ബീന. മരുമക്കൾ: രാധാകൃഷ്ണൻ, മനീഷ.സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവള​പ്പിൽ.