
താഴത്തു വടകര : കൊറ്റംമ്പ്രകോതാനിയിൽ മറിയക്കുട്ടി (87) നിര്യാതയായി. മക്കൾ : കുഞ്ഞുമോൻ, ലീലാമ്മ, സുധ, സുരേഷ്. മരുമക്കൾ : ചിന്നമ്മ, സോമൻ, മനോജ്, പരേതയായ ലൈസാമ്മ. സംസ്കാരം ഇന്ന് 12 ന് കുന്നിനി എ.സി.ഒ.പി.സെമിത്തേരിയിൽ.