
വൈക്കം : വെട്ടിയ്ക്കാപ്പള്ളി തോമസ് (83,റിട്ട. മാനേജർ ഫോമ്സ് ആൻഡ് ഗിയർ ഗുനിഡേ ചെന്നൈ)നിര്യാതനായി. ഭാര്യ : കൊച്ചുത്രേസ്യാ മഞ്ഞപ്ര പാറയ്ക്കാ കുടുംബാംഗം. മക്കൾ : സേവ്യർ (എൻജിനിയർ സിംഗപ്പൂർ), ലീന (എൻജിനിയർ ബംഗളൂരു), സെബാസ്റ്റ്യൻ (എൻജിനിയർ യു.എസ്.എ), ലിറ്റി. മരുമക്കൾ : മരിയ ആലങ്ങാടൻ ഇരിങ്ങാലക്കുട,ജോർജ്ജ് കല്ലറയ്ക്കൽ കടവിൽ പള്ളിപ്പുറം (എൻജിനിയർ ചൈന്നെ), ഡീനാ അമ്പൂക്കൻ തൃശൂർ, മനു പി. ഓലക്കയിങ്ക തൃശൂർ (എൻജിനിയർ ). സംസ്കാരം ഇന്ന് 3 ന് വൈക്കം സെന്റ് ജോസഫ് ഫോറോനാപള്ളിയിൽ.