വൈക്കം: കുലശേഖരമംഗലം കൃഷ്ണഭവനിൽ (നെടുവേലിൽ) പരേതനായ രവീന്ദ്രനാഥൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. മക്കൾ : ലത, ശശിധരൻ (കൊച്ചിൻ കോർപ്പറേഷൻ), അനിത. മരുമക്കൾ : കൃഷ്ണകുമാർ, അനിത, മനോജ്കുമാർ.സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.