അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി
മത്സരിക്കുന്ന കമലാ ഹാരീസിന് അമ്മ ശ്യാമള ഗോപാലാൻ പഠിച്ച മന്നാർഗുഡി തുളസേന്ദ്രപുരത്തെ ഗവ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വിജയാശംസകൾ നേരുന്നു