
കുമരകം : കല്ലിപ്പറമ്പിൽ കെ. കെ. പ്രസാദ് (54) നിര്യാതനായി. (പരേതൻ കോട്ടയം അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു )ഭാര്യ: രഞ്ജിനി പ്രസാദ് കുമരകം തൈത്തറ കുടുംബാഗമാണ് .മക്കൾ : കെ.പി.അമൽ, കെ പി പുണ്യമോൾ ( എസ് കെ എം ഹയർസെക്കൻഡറി സ്‌കൂൾ കുമരകം ) സംസ്‌കാരം : ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.