kobsinolsreenivasan

മുണ്ടക്കയം : ഗ്രീൻ നഗർ പുതുപ്പറമ്പിൽ പി.എൻ. ശ്രീനിവാസിന്റെ മകൻ സിനോൾ (49) നിര്യാതനായി. ഭാര്യ : രാജലക്ഷ്മി. മക്കൾ: അപർണ സിനോൾ (ജർമനി), ആവണി സിനോൾ. സംസ്‌കാ​രം ഇന്ന് 3 ന് സഹോദരൻ നിബുവിന്റെ വസതിയിൽ.