bishop

ചങ്ങനാശേരി അതിരൂപതയുടെ

ബിഷപ്പായി അവരോധിതനായ മാര്‍.തോമസ് തറയിൽ സത്യവാചകം ചൊല്ലി ചുമതലയേല്‍ക്കുന്നു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സീറോമലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ , മുൻ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍. ജോസഫ് പെരുന്തോട്ടം എന്നിവര്‍ സമീപം